Gujarat school asked students to write congratulatory letter to Modi on CAA
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിന് പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള സന്ദേശം അയക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഗുജറാത്തിലെ സ്‌കൂള്‍. അഹമ്മദാബാദിലെ സ്വകാര്യ സ്‌കൂളിന്റെ നടപടിയാണ് വിവാദത്തില്‍ ആയിരിക്കുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടികളെക്കൊണ്ട് തയ്യാറാക്കി വാങ്ങിയ അഭിനന്ദനക്കത്ത് സ്‌കൂള്‍ അധികൃതര്‍ തിരികെ നല്‍കി.
#Gujarat #CAA_NRC